പിന്നീട് ദേലംപാടി പഞ്ചായത്ത് അംഗമായ കൊറഗപ്പ സുള്ള്യയില്‍ എത്തിയാണ് നാട്ടുകാരനെ അതിര്‍ത്തി കടത്തി കൊണ്ടുവന്നത്. പഞ്ചായത്തംഗത്തിനൊപ്പം അതിര്‍ത്തി കടന്നു വന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരെയും പൊലീസ് സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
മഹാരാഷ്ട്രയില്‍ നിന്നെത്തിയാളെ പാസില്ലാതെ അതിര്‍ത്തി കടത്തി: പഞ്ചായത്തംഗത്തിനെതിരെ കേസ്
18:18:00
0
Post a Comment
0 Comments