Type Here to Get Search Results !

Bottom Ad

മൂന്നുമാസം പ്രായമായ കുഞ്ഞ് ഉറക്കത്തില്‍ മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): മൂന്നു മാസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തിനിടെ മരിച്ചു. ബങ്കളം കൂട്ടപ്പുന്നയിലെ മനോജ്- സിന്ധു ദമ്പതികളുടെ മകളാണ് മരിച്ചത്. ഇരട്ടകളില്‍ ഒന്നാണ്. ഇതില്‍ ഒരു കുട്ടി പ്രസവത്തെ തുടര്‍ന്ന് തന്നെ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുലപ്പാല്‍ നല്‍കിയശേഷം ഉറങ്ങിയതായിരുന്നു.  ഇന്ന് രാവിലെ ഉറക്കമുണരാത്തതിനാല്‍ ജില്ലാ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. അവിടെന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. 


Post a Comment

0 Comments

Top Post Ad

Below Post Ad