കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്കള സ്വദേശികളായ 48 വയസുകാരനും 20 വയസുകാരനും മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ 43 വയസുകാരനുമാണ്.
സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അതേസമയം കാസര്‍കോട് ജില്ലയില്‍ നാലു പേര്‍ രോഗമുക്തി നേടി ആസ്പത്രി വിട്ടു. ഇതോടെ കാസര്‍കോട്ടെ രോഗികളുടെ എണ്ണം 26ആയി.
സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അതേസമയം കാസര്‍കോട് ജില്ലയില്‍ നാലു പേര്‍ രോഗമുക്തി നേടി ആസ്പത്രി വിട്ടു. ഇതോടെ കാസര്‍കോട്ടെ രോഗികളുടെ എണ്ണം 26ആയി.

Post a Comment
0 Comments