Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 11 കോവിഡ് കേസുകള്‍: കാസര്‍കോട് ജില്ലയില്‍ രോഗികളില്ല


തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോന്ന് വീതവുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad