കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് ഇന്ന് മൂന്നു കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നു പേരും കാസര്‍കോട് സ്വദേശികളാണ്. മൂന്നു പേര്‍ക്കും രോഗം കിട്ടിയത് സമ്പര്‍ക്കം വഴി. സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് രോഗവിമുക്തരായി. കാസര്‍കോട് അഞ്ച് പേര്‍ രോഗവിമുക്തരായി.
38, 14 വയസുള്ള ചെങ്കള സ്വദേശിനികള്‍ക്കും ചെമ്മനാട് സ്വദേശിനിയായ 26 വയസുള്ള സ്ത്രീക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മൂന്നുപേരും സ്ത്രീകളാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
38, 14 വയസുള്ള ചെങ്കള സ്വദേശിനികള്‍ക്കും ചെമ്മനാട് സ്വദേശിനിയായ 26 വയസുള്ള സ്ത്രീക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മൂന്നുപേരും സ്ത്രീകളാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Post a Comment
0 Comments