കേരളം (www.evisionnnews.co); ഇന്ന് സംസ്ഥാനത്ത് കോവിഡ് രോഗം 12 പേര്‍ക്ക് സ്ഥിതീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് 4, കണ്ണൂര്‍ 4, കൊല്ലം 1, തിരുവനന്തപുരം 01, മലപ്പുറം 2 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍. ഇതില്‍ 12ല്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരാള്‍ മാത്രമാണ് വിദേശത്ത് നിന്നെത്തിയത്.

Post a Comment
0 Comments