Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഇന്ന് സ്ഥിരീകരിച്ചതില്‍ കളനാട് സ്വദേശികളായ മൂന്നു കുട്ടികള്‍


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു കുട്ടികള്‍. ഗള്‍ഫില്‍ നിന്നുവന്ന കളനാട് സ്വദേശിയുടെ മക്കളായ 19വയസുള്ള ആണ്‍കുട്ടി, 14 വയസുള്ള ആണ്‍കുട്ടി, എട്ടു വയസുള്ള പെണ്‍കുട്ടി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ദുബൈയില്‍ നിന്നും വന്ന ബെണ്ടിച്ചാല്‍ സ്വദേശിയായ 46 വയസുള്ള പുരുഷനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad