Type Here to Get Search Results !

Bottom Ad

കാസർകോട് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസർകോട്: (www.evisionnews.co)  കാസർകോട് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഗൾഫിൽ നിന്നു വന്ന ചട്ടഞ്ചാൽ സ്വദേശിയായ 55 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad