Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ടീമിന് സൗജന്യമായി മാസ്‌ക് വിതരണം


കാസര്‍കോട് (www.evisisionnews.co): പ്രവര്‍ത്തിക്കുന്ന അല്‍ നൂര്‍ മെഡിക്കന്‍ എക്യുപ്‌മെന്റ് ആന്റ് സര്‍ജിക്കല്‍സ് ചെര്‍ക്കള അക്ഷയയുമായി സഹകരിച്ച് കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് സൗജന്യമായി മാസക് വിതരണം ചെയ്തു. അക്ഷയ സംരംഭകന്‍ പിഡിഎ റഹ്മാന്‍, ഡോ എസ്എസ് സന്തോഷിന് മാസ്‌കുകള്‍ കൈമാറി. മാഹിന്‍ കേളോട്, അന്‍വര്‍ ഓസോണ്‍, അല്‍നൂര്‍ പ്രതിനിധി ഹാഷിം തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad