Type Here to Get Search Results !

Bottom Ad

പൊലീസിന് നേരെ അക്രമം: പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവ്

കാസര്‍കോട് (www.evisionnews.co): പ്രതിയെ കസ്റ്റഡിലെടുക്കാനെത്തിയ എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസിലെ പ്രതികളെ കോടതി മൂന്നുവര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. മഞ്ചേശ്വരം പ്രതാപ് നഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന അബ്ദുല്‍ ആരിഫ് (42), മുഹമ്മദ് റഫീഖ്(41) എന്നിവരെയാണ് കാസര്‍കോട് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2012 ജനുവരി 22ന് രാത്രി 11.30മണിയോടെയാണ് സംഭവം. അന്നത്തെ മഞ്ചേശ്വരം എസ്‌ഐ. എം. രാജേഷ് ഉള്‍പ്പെടെയുള്ളവരെയാണ് അക്രമിച്ചത്.




Post a Comment

0 Comments

Top Post Ad

Below Post Ad