Type Here to Get Search Results !

Bottom Ad

കുമ്പഡാജെ പഞ്ചായത്ത് പൗരാവകാശ രേഖ പ്രകാശനം ചെയ്തു


കുമ്പഡാജെ (www.evisionnews.co): കുമ്പഡാജെ ഗ്രാമ പഞ്ചായത്തിന്റെ പൗരാവാകാശ രേഖ പ്രസിഡന്റ് ഫാത്തിമത്ത് സുഹ്‌റ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രശേഖര റൈക്ക് നല്‍കി പ്രകാശനം ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ആനന്ദ കെ മവ്വാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍മാരായ അഡ്വ. മുഹമ്മദ് കാസിം, മിസിരിയാ ബി, യശോദ എന്‍, മെമ്പര്‍മാരായ എസ് മുഹമ്മദ്, രവീന്ദ്ര റൈ ഗോസാഡാ, ബിടി അബ്ദുല്ലക്കുഞ്ഞി, ശശിധര, നളിനി, ശാന്ത എസ് ഭട്ട്, സെക്രട്ടറി കെ അച്ചുത മണിയണി സംസാരിച്ചു. രേഖയുടെ പകര്‍പ്പ് പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് വെബ് സൈറ്റിലും ലഭ്യമാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad