കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ജില്ലയില്‍ പക്ഷിപ്പനി പടരുന്നതായി റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ ശക്തമായ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. മുന്‍കരുതലിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്നുള്ള കോഴിയും കോഴി ഉത്പന്നങ്ങളും എത്തിക്കുന്നത് ജില്ലാ കലക്ടര്‍ നിരോധിച്ചു. കോഴിക്ക് പുറമെ മുട്ട, കോഴി വളം എന്നിവയും കൊണ്ടുവരുന്നത് നിരോധിച്ചതായി കലക്ടര്‍ അറിയിച്ചു.
പക്ഷിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്:കാസര്‍കോട് കോഴി, കോഴി ഉത്പന്നങ്ങള്‍ നിരോധിച്ചു
17:33:00
0
കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ജില്ലയില്‍ പക്ഷിപ്പനി പടരുന്നതായി റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ ശക്തമായ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. മുന്‍കരുതലിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്നുള്ള കോഴിയും കോഴി ഉത്പന്നങ്ങളും എത്തിക്കുന്നത് ജില്ലാ കലക്ടര്‍ നിരോധിച്ചു. കോഴിക്ക് പുറമെ മുട്ട, കോഴി വളം എന്നിവയും കൊണ്ടുവരുന്നത് നിരോധിച്ചതായി കലക്ടര്‍ അറിയിച്ചു.

Post a Comment
0 Comments