Type Here to Get Search Results !

Bottom Ad

വ്യാപാര മാന്ദ്യം രൂക്ഷം: രണ്ടുമാസത്തെ കെട്ടിട വാടക ഒഴിക്കണമെന്ന് മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്


കാസര്‍കോട് (www.evisionnews.co): കൊവിഡ് -19ന്റെ പശ്ചാത്തലത്തില്‍ നഗരസഭാ കെട്ടിടമുള്‍പ്പടെയുള്ള കടകളുടെ കെട്ടിട വാടക രണ്ടു മാസത്തേക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട്് മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് നിവേദനം നല്‍കി. ബില്‍ഡിംഗ് ഔണേഴ്സ് അസോസിയേഷനില്‍ സമ്മര്‍ദം ചെലുത്താനും കോവിഡ് സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തിലായതിനാല്‍ ഒരാഴ്ചയെങ്കിലും കടകള്‍ അട്ക്കാനുള്ള ആഹ്വാനം നല്‍കാനും യൂത്ത് വിംഗ് ആവശ്യപ്പെട്ടു. 







Post a Comment

0 Comments

Top Post Ad

Below Post Ad