Type Here to Get Search Results !

Bottom Ad

കൊറോണ മുന്‍കരുതല്‍: ജില്ലയില്‍ 22മുതല്‍ 25വരെ ജെന്റ്‌സ് റെഡിമെയ്ഡ് കടകള്‍ അടച്ചിടും


കാസര്‍കോട് (www.evisionnews.co): കോവിഡ് -19 വ്യാപനം തടയുന്നതിന് മുന്‍കരുതലിന്റെ ഭാഗമായി കേരളത്തിലെ ജെന്റ്‌സ് റെഡിമെയ്ഡ് റീട്ടേല്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി 22 മുതല്‍ 25വരെ ജില്ലയിലെ മുഴുവന്‍ ജെന്റ്‌സ് റെഡിമെയ്ഡ് കടകളും അടച്ചിടാന്‍ തീരുമാനിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad