Type Here to Get Search Results !

Bottom Ad

കൊറോണ വൈറസ് ബോധവല്‍കരണം: ഞായറാഴ്ച ക്ലിനികെയറില്‍


കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചട്ടഞ്ചാല്‍ ക്ലിനികെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററില്‍ ഞായറാഴ്ച ബോധവല്‍ക്കരണ പരിപാടി നടത്തും. പ്രശ്‌സ്ത പള്‍മൊണോളജിസ്റ്റ് ഡോ. മുഹമ്മദ് ഫസീദ് എംഡി ക്യാമ്പിന് നേതൃത്വം നല്‍കും. രാവിലെ പത്തുമണി മുതല്‍ രണ്ടു മണിവരെയാണ് ബോധവല്‍ക്കരണ പരിപാടി. 




Post a Comment

0 Comments

Top Post Ad

Below Post Ad