കാസര്‍കോട് (www.evisionnews.co): 17മത് സംസ്ഥാന ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കോട്ടിക്കുളം ഗ്രീന്‍ വുഡ്‌സ് സ്‌കൂളില്‍ തുടക്കമായി. 12 ജില്ലകളിലെ സബ് ജൂനിയര്‍, ജൂനിയര്‍, സീനയര്‍, വിഭാഗങ്ങളിലായി 250ഓളം പുരുഷ വനിതാ താരങ്ങള്‍ മത്സരത്തിനെത്തി. ഉദുമ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടിഎം അബ്ദുല്‍ റഹിമാന്‍, ജില്ലാ പ്രസിഡന്റ് കാപ്പില്‍ കെബിഎം ഷരീഫ്, ഇകെ ഹബീബ്, എംഎച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, മനോജ് പള്ളിക്കര, അബ്ദുല്‍ റഹിമാന്‍ പാലക്കുന്ന്, മുഹമ്മദ് കോടിയില്‍ സംബന്ധിച്ചു.
17മത് സംസ്ഥാന ടെന്നിസ് വോളിബോളിന് കോട്ടിക്കുളത്ത് തുടക്കമായി
09:22:00
0
കാസര്‍കോട് (www.evisionnews.co): 17മത് സംസ്ഥാന ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കോട്ടിക്കുളം ഗ്രീന്‍ വുഡ്‌സ് സ്‌കൂളില്‍ തുടക്കമായി. 12 ജില്ലകളിലെ സബ് ജൂനിയര്‍, ജൂനിയര്‍, സീനയര്‍, വിഭാഗങ്ങളിലായി 250ഓളം പുരുഷ വനിതാ താരങ്ങള്‍ മത്സരത്തിനെത്തി. ഉദുമ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടിഎം അബ്ദുല്‍ റഹിമാന്‍, ജില്ലാ പ്രസിഡന്റ് കാപ്പില്‍ കെബിഎം ഷരീഫ്, ഇകെ ഹബീബ്, എംഎച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, മനോജ് പള്ളിക്കര, അബ്ദുല്‍ റഹിമാന്‍ പാലക്കുന്ന്, മുഹമ്മദ് കോടിയില്‍ സംബന്ധിച്ചു.
Post a Comment
0 Comments