കാസര്‍കോട് (www.evisionnews.co): തേങ്ങ പറിക്കുന്നതിനിടെ 55കാരന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. ആദൂര്‍ കാട്ടുകുക്കെ കുമ്പമൂലയിലെ കൃഷ്ണന്‍ (55)ആണ് മരിച്ചത്. പരേതനായ ഭട്ട്യപൂജാരി- ലീലമ്മ ദമ്പതികളുടെ മകനാണ്. മുള്ളേരിയയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വെള്ളിയാഴ്ച തേങ്ങ പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഭാര്യ: യമുന. മക്കളില്ല. സഹോദരങ്ങള്‍: ഉമേശ്, മോളപ്പ, ഭവാനി.
Post a Comment
0 Comments