ഉദുമ (www.evisionnews.co): മാങ്ങാട് സംഗമം കോംപ്ലക്‌സിന്റെ കെട്ടിട നികുതിയില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ഉദുമ പഞ്ചായത്ത് അംഗം ഹമീദ് മാങ്ങാട് ആരോപിച്ചു. 25 വര്‍ഷത്തോളം പഴക്കമുള്ള പതിനാറോളം നമ്പറുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒരു മുറിയുടെ മാത്രം നികുതി വിവരങ്ങള്‍ വിവാരവകാശ നിയമ പ്രകാരം ശേഖരിച്ച് അത് ആകെ കെട്ടിടത്തിന്റെ നികുതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രചരിപ്പിച്ചത്്. പത്ത് വര്‍ഷത്തോളമായി ഉദുമ പഞ്ചായത്തിലെ മെമ്പറായി പ്രവര്‍ത്തിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഹമീദ് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തി: നിയമ നടപടിക്കൊരുങ്ങി ഉദുമ പഞ്ചായത്തംഗം
17:12:00
0
ഉദുമ (www.evisionnews.co): മാങ്ങാട് സംഗമം കോംപ്ലക്‌സിന്റെ കെട്ടിട നികുതിയില്‍ വന്‍ ക്രമക്കേട് നടത്തിയെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ഉദുമ പഞ്ചായത്ത് അംഗം ഹമീദ് മാങ്ങാട് ആരോപിച്ചു. 25 വര്‍ഷത്തോളം പഴക്കമുള്ള പതിനാറോളം നമ്പറുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒരു മുറിയുടെ മാത്രം നികുതി വിവരങ്ങള്‍ വിവാരവകാശ നിയമ പ്രകാരം ശേഖരിച്ച് അത് ആകെ കെട്ടിടത്തിന്റെ നികുതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രചരിപ്പിച്ചത്്. പത്ത് വര്‍ഷത്തോളമായി ഉദുമ പഞ്ചായത്തിലെ മെമ്പറായി പ്രവര്‍ത്തിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഹമീദ് പറഞ്ഞു.
Post a Comment
0 Comments