ദുബൈ (www.evisionnews.co): എസ്‌കെഎസ്എസ്എഫ് ദുബൈ കാസര്‍കോട് മേഖല കമ്മിറ്റിക്ക് പുതിയ സാരഥികളായി. കൗണ്‍സില്‍ സംഗമം ദുബൈ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഉദഘാടനം ചെയ്തു. ഷക്കീല്‍ റഹ്മാനി അധ്യക്ഷത വഹിച്ചു. എസ്‌കെഎസ്എസ്എഫ് ദുബൈ സ്റ്റേറ്റ് ഉപാധ്യക്ഷന്‍ കബീര്‍ അസ്അദി പ്രാര്‍ത്ഥന നടത്തി. ട്രഷറര്‍ ഫാസില്‍ മെട്ടമ്മല്‍, ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കനിയടുക്കം, ജനറല്‍ സെക്രട്ടറി ഷാഫി അസ്അദി, ഹസൈനാര്‍ ബീജന്തടുക്കം വൈ.ഹനീഫ കുമ്പഡാജെ, റഫീഖ് എതിര്‍ത്തോട്, സിദ്ദീഖ് സീഎംസി, റഫീഖ് മുനീഫ് ബദിയടുക്ക സംസാരിച്ചു
ഭാരവാഹികള്‍: ഷക്കീല്‍ റഹ്മാനി ചൂരി (പ്രസി), സിദ്ധീഖ് സി.എം ചെര്‍ക്കള (വര്‍കി പ്രസി), ആബിദ് ബാഷാ ചൂരി, ഹനീഫ് തെക്കേക്കര, ഷാഫി ഗോളിയടുക്കം, അബ്ദുള്ള ചെങ്കളം, ഷമീര്‍ തളങ്കര (വൈസ് പ്രസി), റഫീഖ് എതിര്‍ത്തോട് (ജന സെക്ര), നിസാം പുളിക്കൂര്‍ (ഓര്‍ഗ. സെക്ര), സിദ്ധീഖ് ബദിയടുക്ക, സിദ്ധീഖ് കല്ലിസ്ന കുമ്പഡാജെ, ഉബൈദ് ചെറൂണി, സാബിത്ത് നെല്ലിക്കട്ട, ഇസ്ഹാഖ് കെ.എച്ച് നായന്മാര്‍മൂല (ജോ സെക്ര), മുനീഫ് ബദിയടുക്ക (ട്രഷ).
Post a Comment
0 Comments