ചെര്‍ക്കള (www.evisionnews.co): മാപ്പെഴുതാത്ത കലാലയം ഒറ്റുകൊടുക്കാത്ത വിദ്യാര്‍ത്ഥിത്വം എന്ന പ്രമേയവുമായി ജി.എച്ച്.എസ്.എസ് ചെര്‍ക്കള യൂണിറ്റ് സമ്മേളനം കാസര്‍കോട് മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് റഫീഖ് വിദ്യാനഗര്‍ ഉദ്ഘാടനം ചെയ്തു. അമീന്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ദേശീയ കൗണ്‍സില്‍ അംഗം റഊഫ് ബായിക്കര പ്രമേയ പ്രഭാഷണം നടത്തി. സൈഫുദ്ദീന്‍ സ്വാഗതം പറഞ്ഞു.
എംഎസ്എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, യൂത്ത് ലീഗ് ചെങ്കള പഞ്ചായത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സിദ്ധ, സെക്രട്ടറി ജാഫര്‍ എരിയപ്പാടി, എംഎസ്എഫ് പഞ്ചായത്ത് ട്രഷറര്‍ ഖാദി ബേബി, യൂത്ത് ലീഗ് ചെര്‍ക്കള ശാഖാ ജനറല്‍ സെക്രട്ടറി ഫൈസല്‍ ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ ബേര്‍ക്ക, ലത്തീഫ് ഖാത്തിം സംബന്ധിച്ചു.
Post a Comment
0 Comments