ദുബൈ (www.evisionnews.co): ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ 21-ാം വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും ഫെബ്രുവരി 14ന് നടക്കും. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ബിസിനസ്സ് എക്സെലന്റ് അവാര്‍ഡ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം അഹമ്മദിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം എന്നിവ ദുബൈ ഫ്ലോറ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
യോഗത്തില്‍ അവാര്‍ഡ് സമിതി ചെയര്‍മാന്‍ സിറാജ് ആജല്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീണര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. നാസര്‍ മുട്ടം, ഷാഹുല്‍ തങ്ങള്‍, ബഷീര്‍ പള്ളിക്കര, നൗഷാദ് കന്യപ്പാടി, റഷീദ് ബെള്ളാരെ, അബ്ദുല്ല ഡിസ്‌കോ, ജുനൈദ് കവ്വായി സംബന്ധിച്ചു.
സംഘാടകസമിതി ഭാരവാഹികള്‍: കല്ലട്ര മാഹിന്‍ ഹാജി (മുഖ്യ രക്ഷാധികാരി), യഹ്‌യ തളങ്കര, വൈ സുധീര്‍ കുമാര്‍ ഷെട്ടി, ഇബ്രാഹിം എളേറ്റില്‍, ഷംസുദ്ദീന്‍ നെല്ലറ, കെഎം അബ്ബാസ്, ബഷീര്‍ തിക്കോടി, മുസ്തഫ തങ്ങള്‍, ഹൈദ്രറോസി തങ്ങള്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, അഡ്വ. നജീഷ്, പാലം മഹ്മൂദ് (രക്ഷാധികാരികള്‍). സിറാജ് ആജല്‍ (ചെയര്‍), അഷ്റഫ് കര്‍ള (ജന. കണ്‍), നാസര്‍ മുട്ടം (വര്‍ക്കിംഗ് കണ്‍), ബഷീര്‍ പള്ളിക്കര (ട്രഷ), സലാം കന്യപ്പാടി, റാഫി പള്ളിപ്പുറം, റഷീദ് ബെള്ളാരെ, അബ്ദുള്ള ഡിസ്‌കോ, അന്‍വര്‍ കോളിയടുക്കം (വൈസ് ചെയര്‍), നൗഷാദ് കന്യപ്പാടി, ഷാഹുല്‍ തങ്ങള്‍, ഷബീര്‍, മുനീര്‍ ബേരിക്ക, ഇഖ്ബാല്‍ ഷാര്‍ജ, അനീഷ് തലശ്ശേരി, ജുനൈദ് കൗവ്വായി, നാസര്‍ കോളിയടുക്കം (കണ്‍),
Post a Comment
0 Comments