Type Here to Get Search Results !

Bottom Ad

പെർളയിലെ ഇന്ത്യൻ ഉമ്മർ നിര്യാതനായി

കാസർകോട്: (www.evisionnews.co) പെർളയിലെ പരേതനായ മൂസയുടെ മകൻ  പെർള  ഇന്ത്യൻ മൻസിലിലെ ഉമ്മർ (47) നിര്യാതനായി. ഫാത്തിമയാണ് മാതാവ്.  ഭാര്യ:  മൈമൂന. മക്കൾ: മുഹാദ്, മുനാസിയ മിസാജാ. സഹോദരങ്ങൾ: ഷാഫി ഹാജി, അബ്ദുള്ള ഹാജി, മുഹമ്മദ് ഹാജി, ഇബ്രാഹിം, മൊയ്‌ദീൻ കുഞ്ഞി, യൂസുഫ് ഖത്തർ, ഹമീദ്, ആഢ്യനടുക്കയിലെ മൊയ്‌ദീൻ ഹാജിയുടെ ഭാര്യ ബീഫാത്തിമ കണ്ണാടിക്കാന അറബിയുടെ  ഭാര്യ കദീജ, പള്ളത്തടുക്ക മുഹമ്മദിന്റെ ഭാര്യ 
ഐഷ, ബംഗപദവ് അബ്ദുള്ള യൂടെ ഭാര്യ മറിയാമ്മ, കന്തൽ മുഹമ്മദ്‌ ന്റെ ഭാര്യ നഫീസ.  മയ്യത്ത് രാവിലെ 9 മണിക്ക് പെർള മർത്യ  ജുമാ മസ്ജിദിൽ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad