കാസര്‍കോട് (www.evisionnnews.co): റിപബ്ലിക് ദിനത്തില്‍ സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഫിനിക്‌സ് ബെണ്ടിച്ചാലിന്റെ റിപബ്ലിക് ദിന പരിപാടിയുടെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് കേരള കാസര്‍കോടിന്റെയും ക്ലിനികെയര്‍ ചട്ടഞ്ചാലിന്റെയും ആഭിമുഖ്യത്തിലാണ് രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തിയത്. രാവിലെ മുതല്‍ ആരംഭിച്ച ക്യാമ്പില്‍ നിരവധി പേര്‍ പരിശോധനക്കെത്തി.
റിപബ്ലിക് ദിനത്തില്‍ സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
09:27:00
0
കാസര്‍കോട് (www.evisionnnews.co): റിപബ്ലിക് ദിനത്തില്‍ സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഫിനിക്‌സ് ബെണ്ടിച്ചാലിന്റെ റിപബ്ലിക് ദിന പരിപാടിയുടെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് കേരള കാസര്‍കോടിന്റെയും ക്ലിനികെയര്‍ ചട്ടഞ്ചാലിന്റെയും ആഭിമുഖ്യത്തിലാണ് രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തിയത്. രാവിലെ മുതല്‍ ആരംഭിച്ച ക്യാമ്പില്‍ നിരവധി പേര്‍ പരിശോധനക്കെത്തി.
Post a Comment
0 Comments