കാസര്‍കോട് (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകരം നായന്മാര്‍മൂല ശാഖാ കമ്മിറ്റി വാര്‍ഡ് മെമ്പര്‍ എന്‍.എ താഹിറിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതിക്ക് കത്തയച്ചു. സിടി റിയാസ്, യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് സല്‍മാന്‍, സെക്രട്ടറി സി.എച്ച് ഹാരിസ്, കരീം, അബ്ദുള്ള സംബന്ധിച്ചു.
Post a Comment
0 Comments