മേല്‍പറമ്പ് (www.evisionnews.co): അണിചേരാം ആത്മാവിനായി സംഘടിക്കാം സമൂഹത്തിനായി എന്ന പ്രമേയവുമായി എസ്.വൈ.എസ് ഉദുമ മേഖലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം എസ്.വൈ.എസ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് എം.എം ഹനീഫ് ഹാജിയില്‍ നിന്ന് മെമ്പര്‍ഷിപ്പ് വാങ്ങി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. താജുദ്ധീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ ഹാജി പളളിപ്പുഴ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ഉദുമ മണ്ഡലം സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. അബൂബക്കര്‍ ഉദുമ, ഖാദര്‍ കണ്ണമ്പള്ളി, ഷാഫി ദേളി, നാസര്‍ നാലപ്പാട്, ഫൈസല്‍ ദേളി സംബന്ധിച്ചു.
സുന്നീ യുവജന സംഘം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദുമ മേഖലയില്‍ തുടക്കം
10:12:00
0
മേല്‍പറമ്പ് (www.evisionnews.co): അണിചേരാം ആത്മാവിനായി സംഘടിക്കാം സമൂഹത്തിനായി എന്ന പ്രമേയവുമായി എസ്.വൈ.എസ് ഉദുമ മേഖലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം എസ്.വൈ.എസ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് എം.എം ഹനീഫ് ഹാജിയില്‍ നിന്ന് മെമ്പര്‍ഷിപ്പ് വാങ്ങി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. താജുദ്ധീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ ഹാജി പളളിപ്പുഴ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ഉദുമ മണ്ഡലം സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. അബൂബക്കര്‍ ഉദുമ, ഖാദര്‍ കണ്ണമ്പള്ളി, ഷാഫി ദേളി, നാസര്‍ നാലപ്പാട്, ഫൈസല്‍ ദേളി സംബന്ധിച്ചു.
Post a Comment
0 Comments