മഞ്ചേശ്വരം (www.evisionnews.co): ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു. മംഗളൂരുവിലെ ബിടിഎ കോളജ് വിദ്യാര്‍ത്ഥിയും കോവിക്കോട് സ്വദേശിയുമായ വിശാല്‍ (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി കോഴിക്കോട് സ്വദേശി വിജിന്‍ (24) ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ട് ആറരമണിയോടെയാണ് അപകടം. മംഗളൂരുവിലെ കോളജില്‍ നിന്ന് സ്‌കൂട്ടറില്‍ വരുന്നതിനിടെ എതിരെ വന്ന ടെമ്പോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും വിശാല്‍ മരിച്ചു. കോഴിക്കോട് ഫറൂഖ് കോളജിന് സമീപത്തെ വി. വേലായുധന്‍ കുട്ടിയുടെയും ശ്രീവിദ്യയുടെയും മകനാണ്.
മഞ്ചേശ്വരത്ത് ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു
16:02:00
0
മഞ്ചേശ്വരം (www.evisionnews.co): ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു. മംഗളൂരുവിലെ ബിടിഎ കോളജ് വിദ്യാര്‍ത്ഥിയും കോവിക്കോട് സ്വദേശിയുമായ വിശാല്‍ (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി കോഴിക്കോട് സ്വദേശി വിജിന്‍ (24) ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ട് ആറരമണിയോടെയാണ് അപകടം. മംഗളൂരുവിലെ കോളജില്‍ നിന്ന് സ്‌കൂട്ടറില്‍ വരുന്നതിനിടെ എതിരെ വന്ന ടെമ്പോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും വിശാല്‍ മരിച്ചു. കോഴിക്കോട് ഫറൂഖ് കോളജിന് സമീപത്തെ വി. വേലായുധന്‍ കുട്ടിയുടെയും ശ്രീവിദ്യയുടെയും മകനാണ്.
Post a Comment
0 Comments