ദുബൈ (www.evisionnews.co): ഫെബ്രുവരി ആദ്യവാരം ദുബൈയിലെ അല്‍ ഖുസൈസ് കോര്‍ണര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ ആരിക്കാടിയന്‍സ് മീറ്റ് 'ഒരുവട്ടം കൂടി അറേബ്യന്‍ മുറ്റത്ത് 2020' കൂട്ടായ്മയുടെ
ബ്രോഷര്‍ പ്രകാശനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും പ്രവാസി ഭാരതി അവാര്‍ഡ് ജേതാവുമായ കെ.എം അബ്ബാസ് ആരിക്കാടിയിലെ സാമൂഹിക സാംസ്‌കാരിക വാണിജ്യ മേഖലയിലെ പ്രമുഖന്‍ മുഹമ്മദ് കുഞ്ഞിക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.
ചടങ്ങില്‍ ഷാഹുല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഹനീഫ് പി.കെ, ബദ്‌റുദ്ധീന്‍ മാളിക, മന്‍സൂര്‍ മംഗല്‍പാടി, ലത്തീഫ് കുമ്പോല്‍, ജിഷാന്‍ മംഗല്‍പാടി, റഫീഖ് ബികെ, മുനീര്‍ ചെറിയകുന്നില്‍, കല്ലുചെറിയ കുന്നില്‍ റോഷന്‍ ടികെ, സല്‍മാന്‍ പൊലീസ്, സിദ്ദീഖ് ബട്ടി ഇര്‍ഫാന്‍ ചെറിയ കുന്നില്‍, മാസ്ത്ത് കലന്തര്‍ സംബന്ധിച്ചു
Post a Comment
0 Comments