ദുബൈ (www.evisionnews.co): സാമൂഹിക പ്രവര്‍ത്തകനും ചെങ്കള നാലാംമൈയില്‍ സ്വദേശിയുമായ പാണൂസ് ഹാരിസ് (44) ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു. സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. ഭാര്യ: ഖമറുന്നിസ ആശിര്‍, അഫ്നാസ് മക്കളാണ്. മൃതദേഹം ദുബൈ റാഷിദിയ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ .സൂക്ഷിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഹൃദയാഘാതംമൂലം ചെങ്കള നാലാംമൈല്‍ സ്വദേശി ദുബൈയില്‍ മരിച്ചു
21:25:00
0
ദുബൈ (www.evisionnews.co): സാമൂഹിക പ്രവര്‍ത്തകനും ചെങ്കള നാലാംമൈയില്‍ സ്വദേശിയുമായ പാണൂസ് ഹാരിസ് (44) ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു. സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. ഭാര്യ: ഖമറുന്നിസ ആശിര്‍, അഫ്നാസ് മക്കളാണ്. മൃതദേഹം ദുബൈ റാഷിദിയ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ .സൂക്ഷിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post a Comment
0 Comments