Type Here to Get Search Results !

Bottom Ad

കേരള മാപ്പിളകലാ അക്കാദമി 20-ാം വാര്‍ഷികാഘോഷം: ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): കേരള മാപ്പിള കലാ അക്കാദമി 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന 2020 പോഗ്രാമിന്റെ ലോഗോ റിയാദ് ചാപ്റ്റര്‍ ഉപദേശക സമതി ചെയര്‍മാന്‍ ഇല്യാസ് മണ്ണാര്‍ക്കാട് ചാല്ലോടന്‍ രാജീവന് നല്‍കി പ്രകാശനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി കാസര്‍കോട് ജില്ലാ കമ്മറ്റി സമര്‍പ്പിച്ച ലോഗോയാണ് സമ്മേളന ലോഗോയായി തെരഞ്ഞടുക്കപ്പെട്ടത്.







Post a Comment

0 Comments

Top Post Ad

Below Post Ad