കാസര്‍കോട് (www.evisionnews.co): ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടറെ ബേക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്്‌പെക്ടറായിരുന്ന ആലപ്പുഴ സ്വദേശി റിജോ ഫ്രാന്‍സിസിനെയാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ ഹൃദയാഘാതംമൂലം ചികിത്സയിലായിരുന്നു. അതുകൊണ്ട് തന്നെ മരണകാരണം ഹൃദയാഘാതമാകാമെന്നാണ് പോലീസ് നിഗമനം. മൃതദേഹം വിദഗ്ദ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
Post a Comment
0 Comments