
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലാ പൊലീസ് ചീഫായി പിഎസ് സാബുവിന് നിയമനം. കോട്ടയം ജില്ലാ പൊലീസ് ചീഫായിരുന്നു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴയിലേക്ക് മാറ്റിനിയമിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് ജി ജയദേവിനെ കോട്ടയത്തും, കണ്ണൂര്‍- കാസര്‍കോട് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസയെ കോഴിക്കോട് റൂറല്‍ എസ്പിയായും നിയമിച്ചു. കോഴിക്കോട് റൂറല്‍ എസ്പിയായ കെജി സൈമണെ പത്തനംതിട്ട ജില്ലാ പൊലീസ് ചീഫായും നിമയിച്ചു.
Post a Comment
0 Comments