കാസര്‍കോട് (www.evisionnews.co): എന്‍പിആര്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളിക്കെതിരെ മുസ്്‌ലിം ലീഗ് മുനിസിപ്പല്‍- പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് മുനിസിപ്പല്‍ ലീഗ് നടത്തിയ പ്രകടനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, വി.എം മുനീര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ.എ അസീസ്, സഹീര്‍ ആസിഫ്, റഹ്്മാന്‍ തൊട്ടാന്‍, അഷ്ഫാഖ് തുരുത്തി, ഫിറോസ് അട്ക്കത്ത് ബയല്‍, ജലീല്‍ തുരുത്തി, നൗഫല്‍ തായല്‍, അനസ് കണ്ടത്തില്‍, ബഷീര്‍ കടവത്ത്, റഫീഖ് വിദ്യാനഗര്‍, ഹബീബ് തുരുത്തി, ഹസന്‍ പതിക്കുന്നില്‍, ടി.ഇ മുഖ്താര്‍, മുഹമ്മദ് കുഞ്ഞി പട്‌ള, അബൂബക്കര്‍ പട്‌ള, അമാനുള്ള, സിദ്ദീഖ് ചക്കര, അബ്ദുല്‍ റഹിമാന്‍ എന്‍.എച്ച്, എം.എച്ച് അബ്ദുല്‍ ഖാദര്‍, പി.വി മുഹമ്മദ് കുഞ്ഞി, സൈനുദ്ധീന്‍ തുരുത്തി, ഹസൈന്‍ തളങ്കര, മുസ്തഫ കുണ്ടില്‍, ബദ്‌റുദ്ധീന്‍ ആര്‍.കെ, ഷാനവാസ് മാര്‍പ്പനടുക്ക, ഉസ്മാന്‍ സ്റ്റോര്‍, മുഹമ്മദലി പച്ചക്കാട്, ബദ്‌റുദ്ദീന്‍ അറഫ റോഡ് സംബന്ധിച്ചു.
> ഉദുമയില്‍ കെബിഎം ശരീഫ്, എംഎച്ച് മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട്, കെഎ മുഹമ്മദലി, കപ്പില്‍ മുഹമ്മദ് പാഷ, ഷംസുദ്ധീന്‍ ഓര്‍ബിറ്റ്, സത്താര്‍ മുക്കുന്നോത്ത്, ഖാദര്‍ ഖാത്തിം, കരീം നാലാംവാതുക്കല്‍, പാറയില്‍ അബൂബക്കര്‍, ടികെ ഹസീബ്, ആബിദ് മാങ്ങാട്, യുഎം ശരീഫ്, ബഷീര്‍ പാക്യാര, ഹംസ മുക്കുന്നോത്ത്, അബ്ദുല്‍ റഹ്്മാന്‍ കറാമ, ഖാദര്‍ പി.എ, മുജീബ് ബേക്കല്‍, ബിപി അബ്ദുല്‍ ഖാദര്‍, കരോളി അബ്ദുല്‍ റഹ്്മാന്‍, റഹീം കാപ്പില്‍ നേതൃത്വം നല്‍കി.
> മുളിയാര്‍ പഞ്ചായത്ത് ലീഗ് നടത്തിയ പ്രകടനത്തിന് എ.ബി ശാഫി, കെ.ബി. മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി, ബി.എം അഷ്‌റഫ് ബാതിഷ പൊവ്വല്‍, മന്‍സൂര്‍ മല്ലത്ത്, സിദ്ധീഖ് ബേവിക്കാനം, ഖാദര്‍ ആലൂര്‍, ഷഫീഖ് മൈക്കുഴി, എ.പി ഹസൈനാര്‍, ബി.കെ ഹംസ, കെ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹിമാന്‍ ബസ്റ്റാന്റ്, ബി.എം ഹാരിസ്, ഹംസ ചോയിസ്, എ.കെ. യൂസുഫ്, അബ്ദുല്ല ബാങ്കോക്ക്, ഹമീദ് കരമൂല, അബ്ദുല്ല മല്ലം, എസ്.എം മുജീബ്, മന്‍സൂര്‍ സ്റ്റോര്‍, മുനീര്‍ പാറ, അഷ്ഫാദ് ബോവിക്കാനം, റംഷീദ് ബാലനടുക്കം, ഫയാസ് ബാവിക്കര, ഷമിര്‍ ചാല്‍ക്കര, കബീര്‍ മുസ്ലിയാര്‍ നഗര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments