മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡ് കല്ലങ്കൈ ഇ. അഹമ്മദ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് എഎ ജലീല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സമീറ ഫൈസല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, കെഎം അബൂബക്കര്‍ ഹാജി കല്ലങ്കൈ, അഡ്വ. പിഎ ഫൈസല്‍, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദിഖ് ബേക്കല്‍, 14-ാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി ബഷീര്‍ മൂപ്പ, പിഎം അബ്ദുല്‍ റഹ്മാന്‍, മൊയ്തു കല്ലങ്കൈ, ഉസ്മാന്‍ കല്ലങ്കൈ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജീലാനി കല്ലങ്കൈ, ഇല്യാസ് മാളിക, സലീം കല്ലങ്കൈ ഖത്തര്‍, ഹമീദ് ഹാജി, നസിര്‍ കല്ലങ്കൈ, എഎച്ച് കരീം, ബിഎ മുഹമ്മദ്, ദില്‍ഷാദ്, സവാദ് എഎച്ച്, സമദ് മാളിക, സലാഹുദ്ദിന്‍ കടവത്ത് സംബന്ധിച്ചു.
Post a Comment
0 Comments