പ്രതിരോധ മാര്‍ഗ്ഗങ്ങളുടെ ഭാഗമായി ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക, പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക, പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍കരുതല്‍. അതേസമയം ജില്ലാ ആസ്പത്രിയില്‍ ഐസു ലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
കൊറോണ: കാസര്‍കോട്ട് 60പേര്‍ നിരീക്ഷണത്തില്‍: ഒരാളെ ഐസ്യുലേഷന്‍ വാര്‍ഡിലേക്ക് മാറ്റി
20:17:00
0
Post a Comment
0 Comments