ദോഹ (www.evisionnews.co): ഹ്രസ്വ സന്ദര്‍ശനാത്ഥം ദോഹയിലെത്തിയ കാസര്‍കോട് ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് നസീമ ടീച്ചര്‍ക്ക് ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ മഅ്മൂറയിലുള്ള ലുഖ്മാന്‍ റസിഡന്‍സിയില്‍ സ്വീകരണം നല്‍കി. എസ്എഎം ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ലുകമാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. എംടിപി മുഹമ്മദ് കുഞ്ഞി, നാസര്‍ കൈതക്കാട്, സമീര്‍ ഉടുംബന്തല, ഇബ്രാഹിം, ഹാരിസ് എരിയാല്‍, അന്‍വര്‍ കാഞ്ഞങ്ങാട് ,മുഹമ്മദ് ബായാര്‍ ,ബഷീര്‍ ചെര്‍ക്കള , സാദിഖ് കെ സി, അഷ്‌റഫ് ആവിയില്‍,അന്‍വര്‍ ചെറുവത്തൂര്‍, ഫരീദ സകീര്‍, റാസമിയ തൃക്കരിപ്പൂര്‍ പ്രസംഗിച്ചു. നസീമ ടീച്ചര്‍ മറുപടി പ്രസംഗം നടത്തി, ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ലുക്മാനുല്‍ ഹക്കീം നല്‍കി, സാദിഖ് പാക്യാര സ്വാഗതവും സിദ്ധീഖ് മണിയംപാറ നന്ദിയും പറഞ്ഞു.
Post a Comment
0 Comments