കാസര്‍കോട് (www.evisionnews.co): കെ.വി.വി.ഇ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ടെ റീടെയില്‍ ഫുട്ട്‌വെയര്‍ വ്യാപാരികളുടെ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ രാവിലെ 11മണിക്ക് കാസര്‍കോട് യൂണിറ്റ് വ്യാപാര ഭവനില്‍ ചേരും. കണ്‍വെന്‍ഷനില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി മുഖ്യ പ്രഭാഷണം നടത്തും.
കാസര്‍കോട് ജില്ലാ റീട്ടെയില്‍ ഫുട്ട്‌വെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ
13:27:00
0
കാസര്‍കോട് (www.evisionnews.co): കെ.വി.വി.ഇ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ടെ റീടെയില്‍ ഫുട്ട്‌വെയര്‍ വ്യാപാരികളുടെ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ രാവിലെ 11മണിക്ക് കാസര്‍കോട് യൂണിറ്റ് വ്യാപാര ഭവനില്‍ ചേരും. കണ്‍വെന്‍ഷനില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി മുഖ്യ പ്രഭാഷണം നടത്തും.
Post a Comment
0 Comments