കേരളം (www.evisionnews.co): പിരിവ് നല്‍കാത്തതിന് യുവാവിന്റെ ശരീരത്തിലൂടെ ഓട്ടോറിക്ഷ കയറ്റിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റു ചെയ്തു. പാറശാല നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറി പ്രദീപാണ് പിടിയിലായത്.
പുതുവത്സരാഘോഷത്തിന് 100രൂപ പിരിവ് നല്‍കാന്‍ വിസമ്മതിച്ച പാറശാല സ്വദേശിയായ സെന്തില്‍ റോയിയെ മര്‍ദിച്ചശേഷം ശരീരത്തിലൂെട ഓട്ടോ റിക്ഷ കയറ്റി ഇറക്കിയതായി ബന്ധുക്കള്‍ ആരോപിച്ചു. വധശ്രമത്തിനാണ് പ്രദീപിനെതിരെ കേസെടുത്തിരിക്കുന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പ്രദീപ് അടക്കമുള്ള സംഘം പിരിവ് എടുക്കുകയായിരുന്നു.
Post a Comment
0 Comments