കാസര്‍കോട് (www.evisionnews.co): ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജ് 12-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന കൊര്‍ദോവ ഫിയസ്റ്റോ 2020 ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ ലോഗോ പ്രമുഖ വ്യവസായി പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കാപ്പില്‍ കെബിഎം ശരീഫിന് നല്‍കി പ്രകാശനം ചെയ്തു. ഡയറകടര്‍മാരായ എംഎ നജീബ്, റഊഫ് ബായിക്കര, യൂണിയന്‍ ചെയര്‍മാന്‍ അസ്‌ക്കര്‍ പൊവ്വല്‍, ജനറല്‍ സെക്രട്ടറി ഇഷാന്‍ അടുക്കത്ത് ബയല്‍, ഭാരവാഹികളായ റിഫാദ് ദേലംപാടി, ആഷിഫ് കുമ്പഡാജ സംബന്ധിച്ചു.
കൊര്‍ദോവ ഫിയസ്റ്റോ 2020: ലോഗോ പ്രകാശനം ചെയ്തു
17:45:00
0
കാസര്‍കോട് (www.evisionnews.co): ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജ് 12-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന കൊര്‍ദോവ ഫിയസ്റ്റോ 2020 ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ ലോഗോ പ്രമുഖ വ്യവസായി പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി പാരലല്‍ കോളജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കാപ്പില്‍ കെബിഎം ശരീഫിന് നല്‍കി പ്രകാശനം ചെയ്തു. ഡയറകടര്‍മാരായ എംഎ നജീബ്, റഊഫ് ബായിക്കര, യൂണിയന്‍ ചെയര്‍മാന്‍ അസ്‌ക്കര്‍ പൊവ്വല്‍, ജനറല്‍ സെക്രട്ടറി ഇഷാന്‍ അടുക്കത്ത് ബയല്‍, ഭാരവാഹികളായ റിഫാദ് ദേലംപാടി, ആഷിഫ് കുമ്പഡാജ സംബന്ധിച്ചു.
Post a Comment
0 Comments