Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് എട്ടുവയസുകാരി മരിച്ചു

കാസര്‍കോട് (www.evisionnews.co): നെല്ലിക്കുന്നിലെ കെ.എ സാദിഖിന്റെ മകള്‍ ഖദീജ ഷെഹ്‌സ (എട്ട്) അസുഖത്തെ തുടര്‍ന്ന് മരിച്ചു. മാതാവ്: മറിയംബി അക്കര. സഹോദരങ്ങള്‍: സൗദത്ത് സുഹൈമ, മുഹമ്മദ് സുറൈജ്, ഫാത്തിമ സന. മയ്യിത്ത് നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad