കാസര്‍കോട് (www.evisionnews.co): പൗരത്വനിയമ ഭേദഗതിക്കെതിരെ ഡിസംബര്‍ 27ന് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിക്കാന്‍കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ടി.ഇ അബ്ദുല്ല,എന്‍.എ അബൂബക്കര്‍ ഹാജി, കെ.ബി. മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് പട്ട്ള സംബന്ധിച്ചു.
Post a Comment
0 Comments