Type Here to Get Search Results !

Bottom Ad

ബെദിര ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി ഉദ്ഘാടനം നാളെ

അണങ്കൂര്‍ (www.evisionnews.co): ബെദിര മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റിയുടെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി ഉദ്ഘാടനം ചൊവ്വാഴ്ച മഗ്രിബ് നിസ്‌കാരാനന്തരം ബെദിര ലീഗ് ഹൗസില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്്മാന്‍ നിര്‍വഹിക്കും. അഡ്വ. വി.എം മുനീര്‍, അഷ്‌റഫ് എടനീര്‍, ഹമീദ് ബെദിര, ഖലീദ് പച്ചക്കാട്, സഹീര്‍ അസിഫ്, അജ്മല്‍ തളങ്കര, ഹാരിസ് ബെദിര, അഷ്ഫാക്ക് അബൂബക്കര്‍ തുരുത്തി, ഫിറോസ് അടുക്കത്ത് വയല്‍, സി.എ അബ്ദുല്ലക്കുഞ്ഞി, എ.എ അബ്ദുല്‍ റഹ്്മാന്‍ വികസനം, ഇ. അബ്ദുറഹ്്മാന്‍ കുഞ്ഞ് മാസ്റ്റര്‍, മമ്മു ചാല, മുഹമ്മദ് ബേഡകം, ബഷീര്‍ ബി.എം.സി, സി.എ മുഹമ്മദ് കുഞ്ഞി, ടി.കെ അഷ്‌റഫ് തുരുത്തി, ഹമീദ് സി.ഐ, മുസമ്മില്‍ എസ്.കെ, റഫീഖ് വിദ്യാനഗര്‍, റസാഖ് ബെദിര, എന്‍.എം സിദ്ദീഖ്, ഖലീല്‍ കിഴൂര്‍, റഷീദ് ബെദിര, ഫയാസ് ആദൂര്‍, ഫൈസല്‍ റഹ്്മത്ത് നഗര്‍, നസീര്‍ ടിവി സ്റ്റേഷന്‍, ഹബീബ് അബ്ദുല്ല, ബി.എം ഹാരിസ് പ്രസംഗിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad