റാഞ്ചി (www.evisionnews.co): ജാര്‍ഖണ്ഡില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജി വെച്ചു. ലക്ഷ്മണ്‍ ഗിലുവയാണ് രാജി വെച്ചത്. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ലക്ഷ്മണ്‍ ഗിലുവയുടെ രാജി. ജാര്‍ഖണ്ഡിലെ ചക്രദര്‍പ്പൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ലക്ഷ്മണ്‍ ജനവിധി തേടിയത്. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ഡിസംബര്‍ ഏഴിന് ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.
ജാര്‍ഖണ്ഡില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജിവെച്ചു
09:51:00
0
റാഞ്ചി (www.evisionnews.co): ജാര്‍ഖണ്ഡില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജി വെച്ചു. ലക്ഷ്മണ്‍ ഗിലുവയാണ് രാജി വെച്ചത്. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ലക്ഷ്മണ്‍ ഗിലുവയുടെ രാജി. ജാര്‍ഖണ്ഡിലെ ചക്രദര്‍പ്പൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ലക്ഷ്മണ്‍ ജനവിധി തേടിയത്. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ഡിസംബര്‍ ഏഴിന് ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.
Post a Comment
0 Comments