പള്ളിക്കര (www.evisionnews.co): ഡിസംബര്‍ 16ന് പള്ളിക്കരയില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനത്തിന്റെ ലോഗോ പ്രമുഖ കരാറുകാരനും യു.ഡി.എഫ് നേതാവുമായ പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി അബുദാബി കെ.എം.സി.സി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പൊവ്വലിന് നല്‍കി പ്രകാശനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ ഹനീഫ കുന്നില്‍, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ട്രഷറര്‍ അബ്ബാസ് കൊളച്ചപ്പ്, വൈസ് പ്രസിഡന്റ് സിദ്ധീഖ് ബോവിക്കാനം, പ്രവര്‍ത്തക സമിതി അംഗം മൊയ്തു തൈര, ഷമീം ബേക്കല്‍, ആഷിഖ് റഹ്്മാന്‍, സിറാജ് മഠത്തില്‍, കെ.എച്ച് മന്‍സൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments