കാസര്‍കോട് (www.evisionnews.co): മൂല്യബോധവും ജനാധിപത്യ മൂല്യവുമുള്ള വ്യക്തിത്വം രൂപപ്പെടുന്നവിധം വിദ്യാലയങ്ങളിലെ പഠനപ്രവര്‍ത്തന മാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയെന്നും അര്‍ഹതയുള്ളവര്‍ അതിജീവിക്കുന്ന വര്‍ത്തമാന സാഹചര്യകാലത്ത് സാമൂഹിക യാഥാര്‍ഥ്യങ്ങളെ ഉള്‍കൊണ്ട് വൃക്തി കേന്ദ്രീകൃതമായ മികവ് തന്നെയാവണം നമ്മുടെ വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കേണ്ടതെന്നും സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നടന്ന സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്യാമ്പ് ആവശ്യപ്പെട്ടു. ക്യാമ്പ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ ഖാസിലേന്‍, പ്രൊഫ. ഹമീദ് മേല്‍പറമ്പ്, ശൈഖ് മുഹമ്മദ് അനസ്, ശുഹൈല്‍ കാഞ്ഞങ്ങാട് പ്രസംഗിച്ചു.
ജനാധിപത്യ മൂല്യം ഉള്‍ക്കൊണ്ട വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യം: സമസ്ത എംപ്ലോയീസ്
13:20:00
0
കാസര്‍കോട് (www.evisionnews.co): മൂല്യബോധവും ജനാധിപത്യ മൂല്യവുമുള്ള വ്യക്തിത്വം രൂപപ്പെടുന്നവിധം വിദ്യാലയങ്ങളിലെ പഠനപ്രവര്‍ത്തന മാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയെന്നും അര്‍ഹതയുള്ളവര്‍ അതിജീവിക്കുന്ന വര്‍ത്തമാന സാഹചര്യകാലത്ത് സാമൂഹിക യാഥാര്‍ഥ്യങ്ങളെ ഉള്‍കൊണ്ട് വൃക്തി കേന്ദ്രീകൃതമായ മികവ് തന്നെയാവണം നമ്മുടെ വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കേണ്ടതെന്നും സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നടന്ന സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്യാമ്പ് ആവശ്യപ്പെട്ടു. ക്യാമ്പ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ ഖാസിലേന്‍, പ്രൊഫ. ഹമീദ് മേല്‍പറമ്പ്, ശൈഖ് മുഹമ്മദ് അനസ്, ശുഹൈല്‍ കാഞ്ഞങ്ങാട് പ്രസംഗിച്ചു.
Post a Comment
0 Comments