മഞ്ചേശ്വരം (www.evisionnews.co): മംഗലാപുരത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ നിരീക്ഷിക്കാനുള്ള കര്‍ണാടക പോലീസിന്റെ നിര്‍ദേശം മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ. മുഖ്താറും ജനറല്‍ സെക്രട്ടറി ബി.എം മുസ്തഫയും പറഞ്ഞു. കര്‍ണാടക പോലീസിന്റെ ഇത്തരം നിര്‍ദേശം മംഗളൂരുവിലെ മലയാളി വിദ്യാര്‍ത്ഥികള്‍ ഏതൊരു ഭയവും ആശങ്കവുവേണ്ടെന്നും മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഏതൊരു പ്രശ്‌നംവരാതെ നോക്കാന്‍ മുസ്ലിം യൂത്ത് ലീഗ് മുന്നിലുണ്ടാവുമെന്നും നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments