പള്ളിക്കര (www.evisionnews.co): ഡിസംബര്‍ 31ന് പള്ളിക്കരയില്‍ നടക്കുന്ന യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്റര്‍ യുവ വ്യവസായി ബഷീര്‍ തബാസ്‌ക്കൊ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.ഇ.എ ബക്കറിന് നല്‍കി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഹനീഫ കുന്നില്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, എം.ബി ഷാനവാസ്, നാസര്‍ ചേറ്റുകുണ്ട്, ആഷിഖ് റഹ്മാന്‍, നജീബ് പൂച്ചക്കാട്, ഷമീം ബേക്കല്‍, ഖാരിഹ് റഹ്മാന്‍ സംബന്ധിച്ചു.
യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനം പോസ്റ്റര്‍ പ്രകാശനം ചെയ്തു
08:48:00
0
പള്ളിക്കര (www.evisionnews.co): ഡിസംബര്‍ 31ന് പള്ളിക്കരയില്‍ നടക്കുന്ന യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്റര്‍ യുവ വ്യവസായി ബഷീര്‍ തബാസ്‌ക്കൊ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെ.ഇ.എ ബക്കറിന് നല്‍കി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഹനീഫ കുന്നില്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹാരിസ് തൊട്ടി, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, എം.ബി ഷാനവാസ്, നാസര്‍ ചേറ്റുകുണ്ട്, ആഷിഖ് റഹ്മാന്‍, നജീബ് പൂച്ചക്കാട്, ഷമീം ബേക്കല്‍, ഖാരിഹ് റഹ്മാന്‍ സംബന്ധിച്ചു.
Post a Comment
0 Comments