
മംഗളൂരു (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതില്‍ മംഗളൂരില്‍ കസ്റ്റഡിയിലായ സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പിയെ പോലീസ് വിട്ടയച്ചു. കര്‍ഫ്യൂ ലംഘിച്ച് നഗരത്തില്‍ പ്രതിഷേധം നടത്തിയതിനാണ് ബിനോയ് വിശ്വത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം എട്ട് സി.പി.ഐ നേതാക്കളും ബര്‍ക്കേ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്.
Post a Comment
0 Comments