ഉഡുപ്പി (www.evisionnews.co): പേജാവര്‍ മഠാധിപതി വിശ്വേശ്വ തീര്‍ത്ഥ സ്വാമി സമാധിയായി. (88) വയസായിരുന്നു. കടുത്ത ന്യൂമോണിയ ബാധ മൂലം ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് ഈ മാസം 20 ന് കെ.എം.സി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിശ്വേശ്വ തീര്‍ത്ഥ സ്വാമിയെ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ഞായറാഴ്ച പുലര്‍ച്ചെയാണ് മഠത്തിലേക്ക് മാറ്റിയത്. ശനിയാഴ്ച സ്വാമിയെ കര്‍ണാടക മുഖ്യമന്ത്രി യെദ്യുരപ്പ ആസ്പത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഉഡുപ്പിയിലെ അഷ്ടമഠങ്ങളില്‍ ഒന്നായ പേജാവര്‍ മഠത്തിന്റെ 32-ാമത് ആചാര്യനായിരുന്നു. മഠത്തിന് കീഴില്‍ വിശ്വേശ്വ തീര്‍ത്ഥ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. രാമക്ഷേത്രം, ഗോ രക്ഷ എന്നിവയ്ക്ക് വേണ്ടി നിരന്തരം ശബ്ദിച്ചിരുന്നു.
പേജാവര്‍ മഠാധിപതി വിശ്വേശ്വ തീര്‍ത്ഥ സ്വാമി സമാധിയായി
16:23:00
0

Post a Comment
0 Comments