കാസര്‍കോട് (www.evisionnews.co): പള്ളിക്കര മാസ്തിഗുഡ്ഡ ശാഖാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബേക്കല്‍ ഫോര്‍ട്ട് കവാടത്തിന് മുന്‍വശമുള്ള റോഡിന്റെ ഡിവൈഡറില്‍ വൃത്തിഹീനമായ രീതിയില്‍ വളര്‍ന്ന കാടുവെട്ടി ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷാനവാസ് എം.ബി, വൈസ് പ്രസിഡന്റ്് ഹാരിസ്, കെ.എം.സി.സി ഷാര്‍ജ ജില്ലാ ജോ. സെക്രട്ടറി അറഫാത്ത്, മുഹമ്മദ്, ഹാപ്പി മാസ്തി ഗുഡ്ഡ, ഖിളര്‍, ബഷീര്‍, ഫൈസല്‍ ഖിളര്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments