ഉദുമ (www.evisionnews.co): പാക്യാര മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊല്‍ക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകന്‍ അബ്ദുല്‍ ഷുക്കൂര്‍ (65) കൊല്‍ക്കത്തയില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. കൊല്‍ക്കത്തയില്‍ ഹോട്ടല്‍ നടത്തുന്ന അബ്ദുല്‍ ഷുക്കൂര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടില്‍ നിന്നുംപോയത്. ഭാര്യ: ആമിന. മക്കള്‍: ഇല്ല്യാസ്, ഇദ്‌രീസ് (ഇരുവരും ദുബൈ) ഇജാസ്, നസീറ, ഫാത്തിമ. മരുമക്കള്‍: സഫീറ തളങ്കര, ഖദീജ എരോല്‍, നിസാര്‍ ചട്ടഞ്ചാല്‍, നബീല്‍ അതിഞ്ഞാല്‍. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, ആയിഷബി, അബ്ബാസ്, നജ്മുന്നിസ, അലീമാബി.
Post a Comment
0 Comments